പാര്‍ട്ടിയുടെ ചരിത്രത്തെ പരിഹസിക്കുന്ന നിലപാടുകള്‍ നേതാക്കള്‍ സ്വീകരിക്കരുത്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പേരുകള്‍ മാത്രം പരിഗണിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആനന്ദ് ശര്‍മ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.